Monday, 30 January 2017

സിനിമ - വെയർ ആർ മൈ ഷൂസ് - കിയോമാർസ് പൗരമാദ്


     
        
കിയോമാർസ് പൗരമാടിന്റെ സംവിധാനത്തിൽ അലി ജായേം മഗാമി നിർമിച്ച ഇറാൻ സിനിമയാണ് ' WHERE ARE MY SHOES'.
അൽഷിമേഴ്‌സ് രോഗം ഒരാളുടെ ജീവിതത്തെ എത്രത്തോളം ബാധിക്കുമെന്ന് ഈ സിനിമ പറയുന്നു. ഹബീബ് കാവേ എന്ന കഥാപാത്രമാണ് അൽഷിമേഴ്‌സ് രോഗിയെ അവതരിപ്പിക്കുന്നത്. വളരെ വൈകാരികമായ ഒത്തിരി മുഹൂർത്തങ്ങൾ ഈ സിനിമയെ പ്രേക്ഷകനിലേക്ക് കൂടുതൽ അടുപ്പിക്കുന്നു .
വര്ഷങ്ങള്ക്കു മുൻപേ അയാളെ ഉപേക്ഷിച്ച അയാളുടെ കുടുംബം വിദേശത്തേക്ക് കുടിയേറിക കഴിഞ്ഞിരുന്നു . എന്നാൽ ഭാര്യയെയും മകളെയും വളരെയധികം സ്നേഹിച്ചിരുന്ന അയാൾ ,ഒരു മറവിരോഗി ആണെങ്കിൽ പോലും അവരെ ഇപ്പോഴും ഓർത്തു. 5 വയസ്സാകുമ്പോൾ പിരിഞ്ഞത്‌പോയ മകളെ വർഷങ്ങൾ കഴിഞ്ഞിട്ടും അതേ 5 വയസ്സിൽ തന്നെ അയാൾ ഇഷ്ടപ്പെടുകയാണ് . അതുകൊണ്ടുതന്നെ വര്ഷങ്ങള്ക്കു ശേഷം തിരിച്ചു വന്ന മകളെ അയാൾക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ല . ഒടുവിൽ അയാളെ പരിചരിക്കാൻ നിൽക്കുന്ന നേഴ്‌സ് ആയി അവൾ അവിടെ കയറിക്കൂടുകയും അച്ഛനെ ശുശ്രൂഷിക്കുകയും ചെയ്യുന്നു. അച്ഛനെ മറവിയിൽ നിന്നും പുറത്തു കൊണ്ടുവരാനുള്ള തീവ്ര പരിശ്രെമമാണ് ആ മകളിൽ കാണാൻ കഴിയുന്നത് . തെറ്റിദ്ധാരണയുടെ പേരിൽ അകന്നു കഴിയുന്ന അച്ഛനെയും അമ്മയെയും ഒരുമിച്ച് കൊണ്ടുവന്ന് നഷ്ടപ്പെട്ട സന്തോഷത്തെ മെനെഞ്ഞെടുക്കാനാണ് ഈ മകൾ ശ്രെമിക്കുന്നത് . വൈകാരികമായി മുന്നോട്ടു പോകുന്ന ഈ ചിത്രം പ്രേക്ഷകന് ഒരു പുത്തൻ അനുഭവമാണ് നൽകുന്നത്.

9 comments:

  1. https://saranchuluun.blogspot.com/2016/04/blog-post_16.html?showComment=1623556249492

    ReplyDelete
  2. Thanks for sharing such great information, I highly appreciate your hard-working skills which are quite beneficial for me. Kaspersky Internet Security Crack

    ReplyDelete
  3. Microsoft Office 2011 Crack I'm happy to provide you the Microsoft office 2011 product key. Though I'm extremely thrilled now since it offers a solution for me.

    ReplyDelete
  4. Woah! This site's template/theme appeals to me much.
    It's straightforward, yet it's effective. Getting the "perfect balance" might be difficult at times.
    between excellent usability and aesthetics, I think you did a fantastic job on this.
    Furthermore, the blog is quite rapid to load.
    I'm using Firefox. Fantastic website!
    apowersoft video download crack full version
    advanced video compressor crack
    poweriso crack
    iobit uninstaller pro crack

    ReplyDelete
  5. The way you handled the project showed resilience, experience, knowledge, and critical thinking. We would love to get your perspective on our next project.
    pc cleaner pro crack
    spyhunter crack keygen
    avid pro tools crack

    ReplyDelete
  6. It was just as enjoyable for me as it was for you.
    I like the drawing and your writing style.
    Please continue to shake to your heart's content.
    Here are the details: uncomfortably quick, but no doubt
    again, as is virtually often the case if you promote this stroll inside.
    adobe lightroom classic crack
    vmware fusion pro crack
    idm crack
    sketchup pro crack

    ReplyDelete
  7. You are so interesting! I don't think I've read anything like this before. It's great to find someone with real ideas on this topic. Indeed ... thank you very much for starting. This site is something needed on the internet, not real!
    5kplayer crack
    roland zenbeats crack
    screamer radio crack
    tapinradio crack

    ReplyDelete