പ്രായമേറെയായി, ഞാനിനി പോകേണ്ടതങ്ങു ദൂരെ.
ഇവിടെയിനി വാർദ്ധക്യമാർക്കു വേണം .
പുതിയതു മാത്രം ദഹിക്കുന്ന നേരത്തു പഴമകൾ ഞാണിന്മേൽ തുള്ളുന്ന കാഴ്ചകൾ....!
ഇവിടെ നിന്നവിടേയ്ക്ക് പോകുവാൻ വൈകേണ്ട, വൈകുമ്പോൾ ചീഞ്ഞങ്ങു നാറ്റമാകും.
ഭൂമിയിൽ കാൽപ്പാദമൂന്നി നടന്നപ്പോളറിയുന്നു
No comments:
Post a Comment