മൗനം
അരികിലോരടയ്ക്കയും പാതി വെറ്റയും പിന്നെ ചുണ്ണാമ്പും ലഹരിയ്ക്കായ് പൊയ്‌ലയും കണ്ടുവെന്നാകിലും, എന്തോ തിരഞ്ഞങ്ങു ദൂരേയ്ക്കു നോക്കുന്നു എല്ലാം മറന്നങ്ങു മൗനം ചവയ്ക്കുന്നു..
No comments:
Post a Comment